Home News THIRUVANANTHAPURAM
85-ാമത് ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30, 31 2018 ജനുവരി 1 തിയ്യതികളില്‍: ചെമ്പഴന്തി ഗുരുകുലത്തില്‍ ...

Story date: November 21 , 2017

തിരുവനന്തപുരം: 85-ാമത് ശിവഗിരിതീര്‍ത്ഥാടനത്തോടനുബന്ധിച്ച് നഗരസഭാ പരിധിയില്‍ ചെമ്പഴന്തി ഗുരുകുലത്തിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തേണ്ട ക്രമീകരണം സംബന്ധിച്ച് ഗുരുകുലത്തില്‍വച്ച് ഇന്ന് യോഗംചേര്‍ന്നു. 2017 ഡിസംബര്‍ 30, 31 2018 ജനുവരി 1 എന്നീ തീയതികളിലാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്. ശിവഗിരി തീര്‍ത്ഥാടത്തോടനുബന്ധിച്ച് ഏകദേശം 20 ലക്ഷത്തില്‍പരം തീര്‍ത്ഥാട...


Read More

ജില്ലാ വാർത്ത‍ View All

നഗരവാർത്ത‍ View All

വാർത്തകൾ View all

സംസ്ഥാനത്തെ 73 ശതമാനം ജലസ്രോതസുകളും മലിനം: 29.90 ശതമാനം ജലസ്രോതസുകള്‍ പൂര്‍ണമായും ഉപയോഗശൂന്യമെന്ന് പഠനം

തിരുവനന്തപുരം: സംസ്ഥാനത്തെ 26.90 ശതമാനം ജലസ്രോതസുകളും മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായതായി പഠന റിപ്പോര്‍ട്ട്. സംസ്ഥാന സാക്ഷരതാ മിഷന്റെ 3606 ജലസ്രോതസുകളുടെ സ്ഥിതിവിവര പഠനത്തിലാണ് ഈ കണ്ടെത്തല്‍. 1302 കുളങ്ങള്‍, 941 തോടുകള്‍, 153 പുഴയുടെ ഭാഗങ്ങള്‍, 1107 പൊതുകിണറുകള്‍, മറ്റുള്ളവ 87 എന്നിവയും ഇടുക്കിയിലെ നീര്‍ച്ചാലുകള്‍, ഓലികള്‍, കാസര്‍കോട് ജില്ലയിലെ പള്ളങ്ങള്‍, പത്തനംതിട്ട ജി...

സ്വപ്ന സാക്ഷാത്കാരമായി രാജന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു

തിരുവനന്തപുരം: ഉപജീവനത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ച് നഗരത്തിനന്റെ ഓരോ മുക്കിലും മൂലയിലും ഓടിനടന്ന വീഡിയോ ഗ്രാഫര്‍ 'മണ്ണന്തല രാജന്‍' മരണത്തിന്്റെ കീഴടങ്ങിയിട്ട്് രണ്ട് വര്‍ഷം കഴിയുന്നു. ഇന്ന് രാജന്റെ കുടുംബത്തിന് സ്വന്തമായി വീട് നിര്‍മിച്ച് നല്‍കിയിരിക്കുകയാണ് ശാന്തിഗിരി ആശ്രമം. കയറിക്കിടക്കാന്‍ ഒരു വീട് എന്നത് രാജന്റെയും കുടുംബത്തിന്റേയും സ്വപമായിരുന...

ഇന്നത്തെ പരിപാടി(ബുധന്‍)

കാബിനറ്റ് നോട്ട് നിരോധന വാര്‍ഷിക ദിനം എല്‍.ഡി.എഫ് ആര്‍ ബി ഐ മാര്‍ച്ച്. ഉദ്ഘാടനം. മുഖ്യമന്ത്രി 10.30 ന് കോണ്‍ഗ്രസ് കരിദിനം ആഘോഷിക്കുന്നു. ആര്‍ബിഐയില്‍ നിന്ന് എ.ജി. ഓഫീസിലേക്ക് കരി ദിന പ്രതിഷേധ പ്രകടനവും മാര്‍ച്ചും. പ്രതിഷേധ മാര്‍ച്ച് 6.30 ന് ബിഇഎഫ്‌ഐ, എഫ്എസ്ഇറ്റിഒ, സിഐടിയു, എല്‍ഐസി യൂണിയന്‍, കെ.സി.ഇ.യു. സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ധര്‍ണ. 5 മണിയ്ക്ക് ആര്‍ബ...

ഇന്നത്തെ പരിപാടി(ചൊവ്വ)

ഇന്ത്യ- ന്യൂസീലന്‍ഡ് ട്വന്റി 20 മല്‍സരം 7 മണിക്ക് മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കര്‍ 45-ാം ചരമവാര്‍ഷികം. പാളയത്ത് ശങ്കര്‍ പ്രതിമയുടെ മുന്‍പില്‍ ഉമ്മന്‍ ചാണ്ടി, എം.എം.ഹാസന്‍ 8.30 ന് ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷം. എം എന്‍ സ്മാരകത്തില്‍ കാനം രാജേന്ദ്രന്‍ രാവിലെ 9 മണിക്ക് ഫ്‌ളാഗ് ഓഫ് ചെയ്യും. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷം. എ.കെ.ജി സെന്റ...

നിര്യാതനായി

തിരുവനന്തപുരം: ജവഹര്‍ നഗര്‍ എം 10 മാമ്പള്ളില്‍ കുടുംബാംഗവും ഹൗസിംഗ് ബോര്‍ഡ് മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ എം എസ്. മാത്യൂസ് (ബാബു79) നിര്യാതനായി. തിങ്കളാഴ്ച രാവിലെ 10.30 വീട്ടിലെ ആരാധന യെ തുടര്‍ന്ന് 11 മണിക്ക് പേരുര്‍ക്കട എബനേസര്‍ മാര്‍ത്തോമ്മ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കാരം മലമുകള്‍ സെമിത്തേരിയില്‍. ഭാര്യ- റിട്ട. പ്രൊഫ. അച്ചാമ്മ കോരുത് (ക്രിസി ) മക്കള്&zwj...

ടിപ്പറിടിപ്പ് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരം: ടിപ്പറിടിപ്പ് വിദ്യാര്‍ത്ഥിനി മരിച്ചു.കിഴുവിലം കുറക്കട ശാന്താ നിവാസില്‍ അനുപമ (19) ആണ് മരണപ്പെട്ടത്.രാവിലെ സെന്റ് സേവിയേഴ്‌സ് കോളേജില്‍ പോകുന്നതിനായി സഹോദരനോടപ്പം ടോള്‍ ജംഗ്ഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം.  ടിപ്പര്‍ ബൈക്കിലേക്ക് ഇടിച്ചായിരുന്നു അപകടം.കോരാണി ചിറയിന്‍കീഴ് റോഡില്‍ മാവേലി സ്റ്റോറിനടുത്തു വച്ചായിരുന്നു അപകടം. അച്ഛന്‍സുഗത...

ദക്ഷിണ റെയില്‍വേയില്‍ പുതിയ സമയ വിവരപട്ടിക നിലവില്‍ വന്നു; തിരുവന ന്തപുരം- പാലക്കാട് അമൃത എക്‌സപ്രസ്സ് മധുര വരെ നീട്ടി

ദക്ഷിണ റെയില്‍വേ ഡിവിഷനില്‍ പുതുക്കി യ റെയില്‍ വേ സമയ വിവര പട്ടിക നിലവില്‍ വന്നു. കേരളത്തിന് പുതുതായി അനുവദിച്ച മംഗളൂരു ജംഗ്ഷന്‍ -കൊച്ചുവേളി അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ്സ് ട്രെയിന്‍ (ആലപ്പുഴ വഴി) ഓടിത്തുടങ്ങുന്ന തീയതി റെയില്‍വേ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ ട്രെയിനിന്റെ(നമ്പര്‍ 16356/16355) സമയക്രമം മുതലായവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വെള്ളി, ഞായര്‍ ദിവസ...

തീര്‍ത്ഥയാത്ര പാക്കേജുകളുമായി ഐ.ആര്‍.സി.റ്റി.സി

തിരുവനന്തപുരം: ഭാരതസര്‍ക്കാറിന്റെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.റ്റി.സി) തീര്‍ത്ഥയാത്ര പാക്കേജുകള്‍ അവതരിപ്പിക്കുന്നു.  * തിരുപ്പതി  ബാലാജി ദര്‍ശന്‍ കോച്ച് ടൂര്‍ 2017 നവംബര്‍ 24ന് കേരളത്തില്‍ നിന്നും യാത്ര തിരിച്ച് തിരുമല വെങ്കടേശ്വര ക്ഷേത്രം, ശ്രീ കാളഹസ്തി ക്ഷേത്രം, തിരുച്ചാനൂര്‍ പത്മാവത...

Event Calendar

Book Your Service

Recipes