• Gallery
  • Events
  • Post an Ad
  • Yellow pages
  • Education Kollam
  • Travel
  • Travel
  • About City
  • Add My Business

City :
Name* :
Mobile* :
Contact Email* :
Additional Info* :
You have successfully posted your requirement. You will shortly get a mail of the right business matching your need. Thanks for contacting us.
A | เด… Login or Register
Sat, 16 Feb 2019 03:15 AM IST
- Select City -

Thiruvananthapuram

Kochi

Kozhikode

Kollam

Kannur

Malappuram

  • Facebook
  • Twitter
  • Linkedin
  • Google
  • വാര്‍ത്തകള്‍
    TVM News
    • ആറ്റിങ്ങല്‍
    • നെടുമങ്ങാട്
    • നെയ്യാറ്റിന്‍കര
    • തിരുവനന്തപുരം
    • വര്‍ക്കല
    • കാട്ടാക്കട
  • ഫെസ്റ്റിവല്‍സ്
    Tvm Festvels
    • ഉത്സവം
    • പെരുന്നാള്‍
  • ഇന്നത്തെ സിനിമ
    Today Cinema
  • ഈവന്റ്‌സ്
    Events
  • അറിയിപ്പുകള്‍
    Informations
  • ഇന്നത്തെ പരിപാടികള്‍
    Today program
  • ചരമം
    obituary
  • മറ്റുള്ളവ
    Othres
    • രുചിക്കൂട്ട്‌
  • വാര്‍ത്തകള്‍
    • ആറ്റിങ്ങല്‍
    • നെടുമങ്ങാട്
    • നെയ്യാറ്റിന്‍കര
    • തിരുവനന്തപുരം
    • വര്‍ക്കല
    • കാട്ടാക്കട
  • ഫെസ്റ്റിവല്‍സ്
    • ഉത്സവം
    • പെരുന്നാള്‍
  • ഇന്നത്തെ സിനിമ
  • ഈവന്റ്‌സ്
  • അറിയിപ്പുകള്‍
  • ഇന്നത്തെ പരിപാടികള്‍
  • ചരമം
  • മറ്റുള്ളവ
    • രുചിക്കൂട്ട്‌
Home News THIRUVANANTHAPURAM നെയ്യാറ്റിന്‍കര
മൊബൈല്‍ ടവറുകളില്‍ നിന്ന് ചെമ്പ് കമ്പി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ പൂവാര്‍ പോലീസിന്റെ പിടിയില്‍; പിടിയിലായ പ്രതി മുന്‍പ് സമാനമായ മോഷണം നടത്തിയതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ടെക്‌നീഷ്യന്‍

Story date: September 28 , 2018

നെയ്യാറ്റിന്‍കര: മൊബൈല്‍ ടവറുകളില്‍ നിന്ന് ചെമ്പ് കമ്പി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. ആനയറ പുഷ്പവില്ലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിബു(38) ആണ് പൂവാര്‍ പോലീസിന്റെ പിടിയിലായത്. 

നെറ്റ് വര്‍ക്ക് കണക്ഷന്‍ ലഭിക്കുന്നില്ലെന്ന ഉപഭോക്താക്കളുടെ നിരന്തര പരാതിയെ തുടര്‍ന്ന് കമ്പനികള്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പ്രതി പോലീസിന്റെ പിടിയിലാകുന്നത്. മുന്‍പ് വിവിധ മൊബൈല്‍ ഫോണ്‍ ടവറുകളിലെ ടെക്‌നീഷ്യനായിരുന്നു അറസ്റ്റിലായ ഷിബു. മുന്‍പ് ജോലി നോക്കവേ സമാനമായ മോഷണങ്ങള്‍ നടത്തിയ സംഭവത്തില്‍ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അറസ്റ്റിലായ പ്രതിയില്‍ നിന്ന് ഒന്‍പത് കിലോഗ്രാം ചെമ്പ് കമ്പിയും കണ്ടെടുത്തു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

More News

തമിഴ്‌നാട്ടില്‍ നിന്ന് വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി; 750 ഗ്രാം കഞ്ചാവുമായി പ്രതികളെ പിടികൂടിയത് പാറശ്ശാല റെയില്‍വേ പോലീസ്

പാറശ്ശാല: തമിഴ്‌നാട്ടില്‍ നിന്ന് വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കോട്ടയം സ്വദേശികളായ ഉണ്ണി എന്ന ആദര്‍ശ്(19), സനോഫര്‍(24) എന്നിയവരെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്. ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ട് വന്ന 750ഗ്രാം കഞ്ചാവ് പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. മധുരയില്‍ നിന്നും അനന്തപുരി ട്രെയിനില്‍ കഞ്ചാവുമായെത്തിയ പ്രത...

കോവളത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് കോളേജിലെ പശ്ചിമബംഗാള്‍ സ്വദേശിയായ വിദ്യാര്‍ത്ഥി; ആത്മഹത്യ ഹാജര്‍ കുറഞ്ഞതിനെ തുടര്‍ന്ന്

കോവളം: വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് തൂങ്ങി മരിച്ചു. ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി പശ്ചിമ ബംഗാള്‍ സ്വദേശിയായ സ്വര്‍ണേന്ദു മുഖര്‍ജി (18) ആണ് മരിച്ചത്. കോവളത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച സ്വര്‍ണേന...

വെള്ളറടയില്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ കാണാനില്ലെന്ന് പരാതി; കാണാതായത് ഇന്നലെ മുതല്‍; വീട്ടമ്മ സ്വര്‍ണ്ണാഭരണം ധരിച്ചിരുന്നതായി ബന്ധുക്കള്‍

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. വെള്ളറട മണ്ണാത്തിപ്പാറ റോഡരികത്ത് വീട്ടില്‍ പുഷ്പ (55)യെ ആണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. കാണാതാകുമ്പോള്‍ ഇവര്‍ സ്വര്‍ണ്ണാഭരണം ധരിച്ചിരുന്നതായി വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 5 അടി ഉയരമുണ്ട് കാണാതായ പുഷ്പയ്ക്ക്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ല...

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് അണക്കെട്ടുകള്‍ തുറന്നു; നദികളുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

നെയ്യാര്‍ഡാം: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നു. നെയ്യാര്‍ ഡാം, അരുവിക്കര ഡാം, പേപ്പാറ ഡാം എന്നീ ഡാമുകളിലെ ഷട്ടറുകളാണ് തുറന്നിട്ടുള്ളത്.  കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. വൃഷ്ടി പ്രദേശത്തു നീരൊഴുക്ക് ശക്തമാണ്. നെയ്യാര്‍ ഡാമില്‍ നാലു ഷട്ടറുകള്‍ ഒരടി വീതവും അരുവിക്ക...

തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു; യുകെജി വിദ്യാര്‍ത്ഥി വിവിന്‍ വിടവാങ്ങിയത് കേരളപ്പിറവി ദിനാഘോഷങ്ങള്‍ക്കിടെ

ബാലരാമപുരം: കേരളപ്പിറവി ദിനാഘോഷങ്ങള്‍ക്കിടെ യുകെജി വിദ്യാര്‍ത്ഥി സ്‌കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ബാലരാമപുരം മംഗലത്തുകോണം കെകെ സദനത്തില്‍ കെബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകനുമായ വിവിന്‍ വിനോദ് (5) ആണ് മരിച്ചത്. മാറ്റിവെച്ച ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ കേരളപ്പിറവി ദിനത്തില്‍ മാതാപിതാ...

വീട്ടില്‍ നിന്ന് കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍ നിന്ന്; അഞ്ച് വയസുകാരനെ ഭീഷണിപ്പെടുത്തി തടഞ്ഞ് വച്ചതിന് വിഴിഞ്ഞം സ്വദേശി അറസ്റ്റില്‍

വിഴിഞ്ഞം: വീട്ടില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരനെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവില്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് സമീപവാസി പീരുമുഹമ്മദിനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെയാമ് സംഭവം നടന്നത്. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിളയിലെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഇതോടെ നാട...

വെള്ളറട പഞ്ചായത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു; ബോര്‍ഡുകള്‍ നീക്കം ചെയ്തത് കോടതി വിധിയുടെ അടിസ്ഥാനത്തില്‍

വെള്ളറട: പഞ്ചായത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തത്. വരുംദിവസങ്ങളിലും ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. നോട്ടീസ് നല്‍കിയിട്ടും നീക്കംചെയ്യാത്ത ബോര്‍ഡുകള്‍ പഞ്ചായത്ത് ജീവനക്കാര്‍ എത്തി നീക്കം ചെയ്യുകയായിരുന്നു. ബോര്‍ഡുകള്‍ ...

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ അനുവദിച്ചത് 2.67 കോടി രൂപ; ടെന്‍ഡര്‍ നടപടിയായത് ആറ് വര്‍ക്കുകള്‍ക്ക്; ഭരണാനുമതി നേടിയത് എട്ട് വര്‍ക്കുകള്‍

നെയ്യാറ്റിന്‍കര: റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി  നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ 2.67 കോടി രൂപ അനുവദിച്ചു. എട്ടെണ്ണത്തിന് ഭരണാനുമതി ലഭിച്ചപ്പോള്‍ ആറ് വര്‍ക്കുകളുടെ ടെന്‍ഡര്‍ നടപടിയായി. ഒരു കോടി 52 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതിയായി.  കൊടങ്ങാവിള -ഓലത്താന്നി റോഡില്‍ ഓലത്താന്നിയില്‍ ഓട നിര്‍മിക്കാന്‍ 25 ലക്ഷം രൂപ, ബാലരാമപുരം- പൂവാര്&z...

ജൂവലറികളില്‍ മോഷണം നടത്തിയതിനെ തുടര്‍ന്ന് റിമാന്റിലായ രണ്ട് തമിഴ് സ്ത്രീകളെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത് കേസിന്റെ തുടരന്വേഷണത്തിനായി

നെയ്യാറ്റിന്‍കര: ജൂവലറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയതിനെ തുടര്‍ന്ന് റിമാന്റിലായ രണ്ട് സ്ത്രീകളെയും തുടരന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ എടുക്കും. ദിണ്ടുക്കല്‍ ആവാരംപെട്ടി ഗാരാമത്തില്‍ സെല്‍വി (47), പാണ്ടിയമ്മ (50) എന്നിവരെയാണ് നെയ്യാറ്റിന്‍കര പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുന്നത്. കൃഷ്ണന്‍കോവിലിന് സമീപത്തെ ജുവലറിയില്‍ വ്യ...

വെള്ളറടയില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വന്യജീവി സങ്കേതത്തിനു കൈമാറി; നെയ്യാര്‍ വന്യജീവി സങ്കേതത്തിനു കൈമാറിയത് 10 അടി നീളവും 20 കിലോ ഭാരവുമുള്ള പാമ്പിനെ

തിരുവനന്തപുരം: കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി നെയ്യാര്‍ വന്യജീവി സങ്കേതത്തിനു കൈമാറി. വെള്ളറട കോവില്ലൂര്‍ ഓരുകുഴി സ്വദേശി അനില്‍കുമാറിന്റെ വീട്ടുവളപ്പിലാണ് കഴിഞ്ഞദിവസം രാത്രി പെരുമ്പാമ്പിനെ കണ്ടെത്തിയത്. സമീപപ്രദേശങ്ങള്‍ കുറ്റിക്കാടിന് സമാനമായിരുന്നതിനാല്‍ ഇരതേടി എത്തിയതായിരുന്നു പെരുമ്പാമ്പ്. വീടിനു സമീപത്തെ പറമ്പില്‍ തയ്യാക്കിയിരു...

നെയ്യാറ്റിന്‍കരയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 540 ലിറ്റര്‍ കോടയും 9 ലിറ്റര്‍ ചാരായവും; വാറ്റുകേന്ദ്രത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടത് സ്ഥിരം കുറ്റവാളി പിച്ചാത്തി ഷിബു

നെയ്യാറ്റിന്‍കര: എക്‌സൈസ് സംഘം നെയ്യാറ്റിന്‍കരയില്‍ നടത്തിയ പരിശോധനയില്‍ 540 ലിറ്റര്‍ കോടയും 9 ലിറ്റര്‍ ചാരായവും വാറ്റുപകരങ്ങളും പിടിച്ചെടുത്തു. ചാരായം വാറ്റിലേര്‍പ്പെട്ടിരുന്ന പിച്ചാത്തി സന്തോഷ് (35) എക്‌സൈസ് സംഘത്തെ കണ്ടു ഓടി രക്ഷപ്പെട്ടു.  ബലരാമപുരം ഭാഗത്ത് ചാരായം വില്‍പ്പനയ്‌ക്കെത്തിയ തലയില്‍ ഷീജ ഭവനില്‍ മണികുട്ടന്‍ എന്ന രാജേഷ് (34)നെ എക്‌സൈസ് സംഘം ...

Find services, places, shops and more

 Metro Recommends

വെള്ളറട പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മീതിമല സംരക്ഷണസമിതിയുടെ നിരാഹാരസമരം; പഞ്ചായത്ത് ഓഫീസിനു മുന്നിലെ സമരം ഗ്രാമപ്പഞ്ചായത്ത് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്

തിരുവനന്തപുരം: അനധികൃത ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മീതിമല സംരക്ഷണസമിതി വെള്ളറട പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിരാഹാര സമരവും നടത്തി. വെള്ളറടയിലെ അതിവിസ്തൃതിയുള്ള പാറക്കൂട്ടമാണ് മീതിമല. കുറച്ചുനാളായി ഇവിടെ ഖനനം നടന്നുവരികയാണ്. ഇത് സമീപത്തെ വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഭീഷണി സൃഷ്ടിച്ചിട്ടും ഗ്രാമപ്പഞ്ചായത്ത് നടപടിയെടുക്കാത്തതില്‍ പ്രതിഷേധി...

November 05 2018

നഗരത്തിലെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ മാത്രം മോഷ്ടിച്ച് വില്‍ക്കുന്ന യുവാക്കള്‍ പിടിയിലായി; പ്രതികളില്‍ നിന്ന് കണ്ടെടുത്തത് മൂന്ന് ബുള്ളറ്റുകള്‍; മോഷ്ടിച്ച ശേഷം വാഹനങ്ങള്‍ സൂക്ഷിക്കുന്നത് വിവിധ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍

തിരുവനന്തപുരം: റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ മാത്രം മോഷ്ടിച്ച് വില്‍ക്കുന്ന യുവാക്കള്‍ പിടിയിലായി. കോവളം പനങ്ങോട് സ്വദേശിയും ഒന്നാം പ്രതിയുമായ ജിഷ്ണു (22), വിഴിഞ്ഞം സ്വദേശിയും രണ്ടാം പ്രതിയുമായ ഷഫീഖ് (24) എന്നിവരാണ് പേരൂര്‍ക്കട പോലീസിന്റെ പിടിയിലായത്.  ഒക്ടോബര്‍ 29, നവംബര്‍ ഒന്ന്, രണ്ട തീയതികളിലായി മൂന്ന് എന്‍ഫീല്‍ഡ് ബൈക്കുകളാണ് സംഘം മോഷ്ടിച്ച്. ഊരൂട്ടമ്പലം സ...

November 05 2018

തമിഴ്‌നാട്ടില്‍ നിന്ന് വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി; 750 ഗ്രാം കഞ്ചാവുമായി പ്രതികളെ പിടികൂടിയത് പാറശ്ശാല റെയില്‍വേ പോലീസ്

പാറശ്ശാല: തമിഴ്‌നാട്ടില്‍ നിന്ന് വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കോട്ടയം സ്വദേശികളായ ഉണ്ണി എന്ന ആദര്‍ശ്(19), സനോഫര്‍(24) എന്നിയവരെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്. ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ട് വന്ന 750ഗ്രാം കഞ്ചാവ് പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. മധുരയില്‍ നിന്നും അനന്തപുരി ട്രെയിനില്‍ കഞ്ചാവുമായെത്തിയ പ്രത...

November 05 2018

ബിജെപി പ്രവര്‍ത്തകര്‍ രണ്ട് മണിക്കൂര്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ ഉപരോധിച്ചു; സമരം നടത്തിയത് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ബസ് സര്‍വ്വീസ് പുനഃരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച്

തിരുവനന്തപുരം: നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പുനഃരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഡിപ്പോ ഉപരോധിച്ചു. തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ കവാടത്തില്‍ ഇന്ന് രാവിലെ 10.30ന് ആണ് ഉപരോധം ആരംഭിച്ചത്.  ഉപരോധം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. നിലയ്ക്കല്‍-പമ്പ ബസ് സര്‍വ്വീസ് കെഎസ്ആര്‍ടിസി കുറച്ചുനാളായി നിര്‍ത്തി...

November 05 2018

വഴയില ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മണിച്ചിത്രത്താഴ് തകര്‍ത്ത് മോഷണ ശ്രമം; കവര്‍ച്ചാശ്രമം അറിയുന്നത് ഇന്ന് രാവിലെ പൂജാരി നടതുറക്കാനെത്തിയതോടെ; മണിച്ചിത്രത്താഴ് തകര്‍ത്ത ഭാഗത്ത് നിന്ന് ലഭിച്ചത് പ്രതിയുടെ വിരലടയാളമെന്ന് സൂചന

തിരുവനന്തപുരം: വഴയില ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മോഷണ ശ്രമം. ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ ശ്രമം അറിഞ്ഞത്. മണിച്ചിത്രത്താഴിലുള്ള പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിന്റെ പുറംവാതില്‍ തകര്‍ത്ത് ഉള്ളില്‍ക്കയറാന്‍ ശ്രമം നടത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി ...

November 05 2018

വനമുത്തശ്ശിയെ കാണാന്‍ കളിയും ചിരിയുമായി കുട്ടി പോലീസെത്തി; കാടിന്റെയും നാട്ടറിവുകളുടെയും നേര് പഠിക്കാനെത്തിയത് പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍; പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെ പൊന്നാടയണിയിച്ച് കേഡറ്റുകള്‍ മടങ്ങി

തിരുവനന്തപുരം: വനമുത്തശ്ശിയെ കാണാന്‍ കളിയും ചിരിയുമായി കുട്ടി പോലീസെത്തി. പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെ നേരിട്ട് കാണാനും നാട്ടറിവുകളുടെ നേര് പഠിക്കാനുമെത്തിയത് പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ആയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഏഴിന് ആയിരുന്നു പോലീസ് ബസില്‍ 74കേഡറ്റുകള്‍ വിതുര കല്ലാര്‍, മൊട്ടമൂട് ലക്ഷ്മിക്...

November 05 2018

വാഹനാപകടത്തില്‍ മരിച്ച വയോധികന്റെ മൃതദേഹം അജ്ഞാതനെന്ന് കണ്ട് മോര്‍ച്ചറിയിലേക്കു മാറ്റി; പനവൂര്‍ സ്വദേശിയെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് മാധ്യമങ്ങളില്‍ കണ്ട വാര്‍ത്തയില്‍ നിന്ന്

ആറ്റിങ്ങല്‍: അപകടത്തില്‍പ്പെട്ട് മരിച്ചയാളെ അജ്ഞാതനെന്ന് കണ്ട് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പത്രങ്ങളിലൂടെ ആളുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ മോര്‍ച്ചറിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരം നടത്തി.  കഴിഞ്ഞദിവസം രാത്രി 7.30ന് എംസി റോഡില്‍ ആലുന്തറയ്ക്ക് സമീപം ഉദിമൂട്ടില്‍ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടയാളുടെ മൃതദേഹമാണ് ശ്രീഗോകുലം മെഡിക്...

November 05 2018

ബന്ധുവീട്ടില്‍പ്പോയി മടങ്ങിയ വയോധികന്‍ കഴക്കൂട്ടത്ത് ബസ് ഇടിച്ച് മരിച്ചു; അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചത് ബസ് കാത്ത് നില്‍ക്കുമ്പോള്‍

തിരുവനന്തപുരം: ബന്ധുവീട്ടില്‍പ്പോയി മടങ്ങിയ വയോധികന്‍ ബസ്സിടിച്ച് മരിച്ചു. ഐഎന്‍ടിയുസി പേരുമല യൂണിറ്റംഗമായ അബ്ദുല്‍ കബീര്‍ (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30ന് ദേശീയപാതയില്‍ കഴക്കൂട്ടം മിഷന്‍ ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. പേരുമല കൈതക്കാട് തടത്തരികത്തുവീട്ടില്‍ പരേതരായ മുഹമ്മദ് ഹനീഫ-ഐഷാബീവി ദമ്പതികളുടെ മകനാണ്. ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ബസ് കാത...

November 05 2018

  • Places to see
  • U - Shop
  • Restaurants
  • Temples
  • Deals and Promotions

City Bus info

  • Bus Routes & Timing

Auto rickshaws

  • Fare Calculator

Emergency Services

  • Police Stations
  • Police Control Room
  • Women Helpline
  • Crime Stopper
  • Fire & Rescue
  • Ambulance
  • Telephone Directory

News

  • Latest News
  • General News
  • Entertainment News
  • Post News

Travel

  • Places to see
  • Shopping Places
  • Transportation

Property

For Sale

  • Flats for Sale
  • Houses for Sale
  • Plots / Land for Sale

For Rentals

  • Houses for Rent
  • Land for Rent
  • Flats for Rent

Office Needs

  • Office Furniture
  • Office Stationary
  • Security

    • Security Guards
    • CCTVs

Book Your Service

  • Book a Movie
  • Food Near You
  • Internet Connection Comparison
  • Recharge Mobile
  • Send a Gift
  • Bus Routes & Timings
  • Assignments
  • BookStore
  • Onam Special
  • Christmas Special
  • About Us
  • Contact Us
  • Terms and Conditions
  • Delivery and Shipping
  • Privacy Policies
  • Refund Policies
  • Product and Service
  • Cancellation and Return Policy
  • Ecommerce Flow and Incorp
Copyright © 2019 - All Rights Reserved.