വട്ടിയൂര്‍ക്കാവ്: തോപ്പുമുക്ക് തമ്പുരാന്‍ ഗാര്‍ഡന്‍സില്‍ വി.ആര്‍.എ 30 ബി വേണുഗോപാലയത്തില്‍ ജി. സുനില്‍കുമാര്‍ (50) നിര്യാതനായി. ഭാര്യ: പി. സുമ. മക്കള്‍: എസ്. കാര്‍ത്തിക്, കാര്‍ത്തിക സുനില്‍. സഞ്ചയനം 14ന് ചൊവ്വാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം : ജഗതി സിഎസ് റോഡില്‍ ഭഗീരഥയില്‍ എ ദാമോദരന്‍ പിള്ളയുടെ ഭാര്യയും വിഎസ്എസ്‌സിയിലെ വിരമിച്ച ഡോക്ടറുമായ ടി രാധാമണി(80) നിര്യാതയായി. മക്കള്‍: ഡോ. ശ്രീകാന്ത് ഡി(ജനറല്‍ ആശുപത്രി തിരുവനന്തപുരം), ഡോ. അജയ് ഡി(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെല്‍ സയന്‍സ്, പൂനൈ), വിജയ് ഡി(ജംബോ ഇലക്ട്രോണിക്‌സ്, ദുബായ്). മരുമക്കള്‍: ഡോ. ബിന്ദു ജെഎസ്(കാര്‍ഷിക കോളേജ് വെള്ളായണി), ഗോപാറാണി, ജ...